ഇന്ത്യ കേരളം ദുബായ് യാത്ര

കരിപ്പൂർ ടേബിൾ ടോപ്പ് റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമെന്ന് ഡി.ജി.സി.എ, പൂർണ്ണ പിന്തുണയുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം.

കരിപ്പൂർ ടേബിൾ ടോപ്പ് റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമെന്ന് ഡി.ജി.സി.എ, പൂർണ്ണ പിന്തുണയുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം. കരിപ്പൂർ എയർപോർട്ട് ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിെന പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. റൺവേ എൻഡ് സേഫ്റ്റ് ഏരിയ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഒാർഗൈനസേഷെൻറ എല്ലാ നിബന്ധനകളുമനുസരിച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു. ഇതുകൂടാതെ ഡി.ജി.സി.എ മേധാവി അരുൺകുമാറും കരിപ്പൂർ ഐര്പോര്ടിനെ പിന്തുണച്ച് രംഗത്തെത്തി. അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടച്ച് ഡൗൺ പോയന്‍റ് മാറിയതാണ് അപകടത്തിന് കാരണമായി കരുതുന്നത്.

 

error: Content is protected !!