ദുബായ്

കൊച്ചിൻ കായീസ് സൂപ്പർഹിറ്റ് ഫിഷ് കറി മീല്സിന് 10 ദിർഹം മാത്രം !! കൂടാതെ ഫിഷ് ഫ്രൈ ഫ്രീയും!

യു എ ഇ യിൽ തരംഗമായിക്കൊണ്ടിരിക്കുന്ന കൊച്ചിൻ കായീസ് ഫിഷ് കറി മീല്സിന് ഇപ്പോൾ 10 ദിർഹം മാത്രം!.. ഒപ്പം സൗജന്യമായി ഫിഷ് ഫ്രൈയും നൽകുന്നു. സാമ്പാറും കാളനും തോരനും പായസവും എല്ലാം ഉൾപ്പെടുന്ന ഊണാണ് വിലക്കുറവിൽ ലഭ്യമാകുന്നത്. ഹോം ഡെലിവെറിക്കായി 11 : 30 ന് മുൻപ് തന്നെ വിളിക്കൂ.

 

ഏറെ ആവശ്യക്കാരുള്ള ചിക്കി പൊരിച്ച കോഴിയും ഇന്ന് കൊച്ചിൻ കായീസിൽ സ്പെഷ്യൽ വിഭവമാണ്. കൂടാതെ 1 കിലോയ്ക്ക് 19 ദിർഹം എന്ന കണക്കിന് മീൻ നിങ്ങൾക്ക് ഇഷ്ടാനുസരണം തേങ്ങാപ്പാലിൽ പൊളിച്ചോ ഫ്രൈ ചെയ്തോ വാങ്ങാം. ഇപ്പോൾ തന്നെ വിളിക്കൂ …

06 5733595

whatsapp 052 9227582

0529227502 (d i p )

error: Content is protected !!