ഫുജൈറ

തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു

തിരൂർ മാങ്ങാട്ടിരി സ്വദേശി സുധീർ കുളങ്ങര കടവത്ത് (44) ഫുജൈറയിൽ മരിച്ചു. ഒരാഴ്ചയായി ഫുജൈറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ : റിജി. മക്കൾ : ആദിത്യൻ, അശ്വിൻ

error: Content is protected !!