ആരോഗ്യം റാസൽഖൈമ റീറ്റെയ്ൽ

അടുത്ത വർഷം മുതൽ പൂർണ്ണമായും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിർത്താനൊരുങ്ങി റാസ് അൽ ഖൈമ

2021 മുതൽ റാസ് അൽ ഖൈമ സൂപ്പർമാർക്കറ്റുകളിലും ബേക്കറികളിലും പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടാകില്ലെന്ന് റാസ് അൽ ഖൈമ എമിറേറ്റിലെ ഒരു ഉന്നത പരിസ്ഥിതി ഉദ്യോഗസ്ഥൻ വ്യകതമാക്കി

റാസ് അൽ ഖൈമയുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഈ പ്ലാസ്റ്റിക് ബാഗുകളെല്ലാം പ്രകൃതിയോടു ഇണങ്ങിചേരുന്ന വിധത്തിൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്ന് പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി (എപ്ഡ) ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ ഗൈസ് പറഞ്ഞു.

എമിറേറ്റിലെ സൂപ്പർമാർക്കറ്റുകളും ബേക്കറികളും പ്ലാസ്റ്റിക് വിമുക്തമാകാൻ തയ്യാറാണെന്ന് കാണിച്ച വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. വോട്ടെടുപ്പിൽ കൂടുതൽ പേരും പേപ്പർ ബാഗുകളും തുണി ബാഗുകളും ബയോഡീഗ്രേഡബിൾ ബാഗുകളും ഉപയോഗിക്കാൻ തയ്യാറാണെന്നും കണ്ടെത്തി.c

error: Content is protected !!