കേരളം ദുബായ്

പെട്ടിമുടി ദുരന്തം മരണം 53: ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

പെട്ടിമുടി ദുരന്തം മരണം 53: ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. വീണ്ടും തെരച്ചിൽ ആരംഭിചതിനെത്തുടർന്ന് ആറാം ദിവസമായ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്.

ഇനി 17 പേരുടെ മൃതദേഹം കൂടിയാണ് കണ്ടെത്താനുണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ടീമുകളായിട്ടാണ് തിരച്ചിൽ തുടരുന്നത്.
അതേസമയം രക്ഷാദൗത്യം തുടരുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും.

error: Content is protected !!