ആരോഗ്യം ഷാർജ

ഷാ​ർ​ജ അ​ൽ മ​ജാ​സ് മൂ​ന്നി​ൽ സൗ​ജ​ന്യ കോ​വി​ഡ് ടെസ്റ്റ് സെന്റർ തു​റ​ന്നു

ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ഷാ​ർ​ജ മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ക്റ്റും സം​യു​ക്ത​മാ​യി അ​ൽ മ​ജാ​സ് മൂ​ന്നി​ലെ അ​റ​ബ് ക​ൾ​ച​റ​ൽ ക്ല​ബി​ൽ സൗ​ജ​ന്യ കോ​വി​ഡ് ടെസ്റ്റ് സെന്റർ തു​റ​ന്നു.

ഷാ​ർ​ജ പൊ​ലീ​സു​മാ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച പു​തി​യ കേ​ന്ദ്രം ചൊ​വ്വാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും നി​ന്നു​ള്ള ആ​ളു​ക​ൾ​ക്കും സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

error: Content is protected !!