അബൂദാബി ആരോഗ്യം ദുബായ്

BREAKINGNEWS യുഎഇയിൽ ഇന്ന് 295 പേർക്ക് രോഗമുക്തി / 254 പുതിയ കോവിഡ് കേസുകൾ / 2 മരണം 

യുഎഇയിൽ ഇന്ന് 254 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ന് 2 മരണം കൂടി രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 254 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 61,606 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 295 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 55,385 ആയി.

യുഎഇയിൽ നിലവിൽ 5,868 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 353 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!