കേരളം ദുബായ്

ട്രഷറി തട്ടിപ്പ് കേസിൽ എം. ആർ ബിജുലാൽ അറസ്റ്റിൽ

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ എം. ആർ ബിജുലാൽ അറസ്റ്റിൽ. അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത് ശേഷം വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിൽ തനിക്ക് ബന്ധമില്ലായെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് ബിജുലാൽ പറയുന്നത്. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

error: Content is protected !!