അബൂദാബി വിദ്യാഭ്യാസം

അബുദാബിയിൽ ആറാം ക്ലാസിലും അതിനു മുകളിലുമുള്ള വിദ്യാർത്ഥികൾക്ക് 100% ഇ-ലേണിംഗ്

അ​ബൂ​ദ​ബി​യി​ൽ ആ​റാം ക്ലാ​സി​ലും അ​തി​നു മു​ക​ളി​ലും പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഇ-​ലേ​ണി​ങ് സൗ​ക​ര്യം അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​മ്പ​തു മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്​​ട്ര പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന​തി​ന് വ്യ​ക്തി​ഗ​ത ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സ​ർ​വ​ക​ലാ​ശാ​ല യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വ്യ​ക്തി​ഗ​ത ക്ലാ​സു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്.

error: Content is protected !!