കേരളം

ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എം.എല്‍.എയുടെ ഡ്രൈവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്നാണ് പുരുഷന്‍ കടലുണ്ടിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

കൊവിഡ് ബാധിക്കുന്ന കേരളത്തിലെ ആറാമത്തെ ജനപ്രതിനിധിയാണ് പുരുഷന്‍ കടലുണ്ടി.

error: Content is protected !!