അബൂദാബി ആരോഗ്യം

കോവിഡ് -19 വാക്സിൻ : അടിയന്തരാവശ്യത്തിനുള്ള കോവിഡ് വാക്‌സിന് യുഎഇയിൽ അംഗീകാരം

കോവിഡ് 19 വാക്സിൻ ഉപയോഗിക്കുന്നതിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം “അടിയന്തര അനുമതി” നൽകി

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെ പഠനങ്ങളുടെ കണ്ടെത്തലുകളിൽ വാക്സിൻ ഫലപ്രദമാണെന്നും ശക്തമായ പ്രതികരണമുണ്ടെന്നും വൈറസിന് ആന്റിബോഡികൾ സൃഷ്ടിക്കുന്നുവെന്നും ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് വ്യക്തമാക്കി.

വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലുള്ള മുൻനിര പ്രതിരോധ പ്രവർത്തകർക്കാണ് ആദ്യം വാക്സിൻ ലഭ്യമാക്കുക.

error: Content is protected !!