Info

മഹാമാരി ; ലോകത്ത് 3.14 രോഗ ബാധിതർ ; 9,68,000 മരണം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേർ മരണമടഞ്ഞു. 23,094,214പേര്‍ രോഗമുക്തി നേടി.

കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. യു.എസില്‍ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞദിവസം 86,961​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.മ​ര​ണസംഖ്യ​ 89,000 ആയി. രാ​ജ്യ​ത്തെ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​തു​ട​ര്‍​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സ​വും​ 90,000​ ​(93,356​)​ ​ക​ട​ന്നു. 80.12​ ​ശ​ത​മാ​നമാണ് ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക്.​ ​ആ​കെ​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ 44​ ​ല​ക്ഷ​ത്തോ​ളം​ ​ആ​യി.

error: Content is protected !!