video ദുബായ്

Dubai ൽ വ്യാജ covid certificate ഉണ്ടാക്കിയ ജീവനക്കാർ അറസ്റ്റിൽ, Kuwait അമീർ കരുണാർദ്രമായ ഓർമ്മകൾ

കുവൈറ്റ് അമീർ അവശേഷിപ്പിക്കുന്നത് കരുണാർദ്രമായ ഓർമ്മകൾ -ഇനി ഭരണത്തിൽ വരുന്നത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശി , യുഎ ഇ യിൽ അടുത്ത 50 വർഷത്തേക്ക് വേണ്ടി ആർക്കും ആശയം നൽകാം , ദുബായിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ജീവനക്കാർ അറസ്റ്റിൽ , കഴിഞ്ഞ അര മാസം കൊണ്ട്‌ കാൽ ലക്ഷം രോഗ ബാധിതർ യുഎ ഇ യിൽ, ഇന്ന് ആർ കെ യുടെ സമ്മാനം – സെപ്റ്റംബർ 29 – നൈറ്റ് അപ്ഡേറ്റ്സ് എപ്പിസോഡ് 236.

error: Content is protected !!