വിദ്യാഭ്യാസം ഷാർജ

ഞായറാഴ്ച മുതൽ സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോൾ ഷാർജ പ്രൈവറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ കോവിഡ് പരിശോധന

ഷാർജയിലെ സ്വകാര്യ സ്കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്കായി സൗജന്യ കോവിഡ് -19 സ്ക്രീനിംഗുകൾ ഒരുക്കിയിട്ടുണ്ടെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

ഞായറാഴ്ച മുതൽ സ്കൂളുകൾ തുറക്കാനൊരുങ്ങുകയാണ്. മുഖാമുഖം പഠനം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് വരുന്നതിന് മുൻപ് മുമ്പ് നെഗറ്റീവ് പരിശോധനാ ഫലങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.

error: Content is protected !!