ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിനുമുകളിൽ.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിനുമുകളിൽ. കഴിഞ്ഞ ഒരുദിവസത്തിൽ 92,071 രോഗികളും 1,136 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി. ഇതില്‍ 9,86,598 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 37,80,108 പേര്‍ രോഗമുക്തരായി. 79,722 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

error: Content is protected !!