ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. അതേസമയം മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ഇതുവരത്തെ കണക്കനുസരിച് 5,020,359 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,091. കഴിഞ്ഞ ഒരുദിവസത്തിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. ഇതുവരെ രോഗമുക്തിനേടിയത് 39,42,360 പേരാണ്.

error: Content is protected !!