ഷാർജ

ഷാർജയിൽ ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു ; ആത്മഹത്യയാണെന്ന് സംശയം

ഷാർജയിലെ അൽ മജാസ് ഏരിയയിലെ റെസിഡൻഷ്യൽ ടവറിൽ നിന്ന് 26 കാരിയായ ഇന്ത്യൻ യുവതി വീണ് മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ഇന്ന് ഞായറാഴ്ച രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്ന ഷാർജ പോലീസ് മരണകാരണം നിർണ്ണയിക്കാൻ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് വരികയാണ്

error: Content is protected !!