ഇന്ത്യ കായികം

ഐ.പി.എൽ 2020 ; ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ബാറ്റിങ്ങിനയച്ചു

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ബാറ്റിങ്ങിന് വിട്ടു.

ഈ സീസണില്‍ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം തന്നെ ടോസ് നേടിയ ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കുന്ന പതിവ് തുടരുകയാണ്. ഡല്‍ഹി ടീമില്‍ പരിക്കേറ്റ അശ്വിന് പകരം അമിത് മിശ്ര കളിക്കും. ചെന്നൈ നിരയില്‍ അമ്പാട്ടി റായുഡു ഇന്നും കളിക്കില്ല

error: Content is protected !!