അബൂദാബി ഇന്ത്യ കായികം

ഐ പിഎൽ 2020 ; മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് ‌റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് തിരഞ്ഞെടുത്തു.തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.മലയാളി താരം സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത ടീമില്‍ ഇടംപിടിച്ചു.

സീസണിലെ ആദ്യ മത്സരത്തിനാണ് കൊല്‍ക്കത്ത ഒരുങ്ങുന്നത്.ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ മുംബൈയും.

error: Content is protected !!