ആരോഗ്യം കേരളം

കേരളത്തില്‍ ഒറ്റദിവസം ആറായിരം കടന്ന് കൊവിഡ് രോഗികള്‍

കേരളത്തിൽ ഇന്ന് പുതുതായി 6324 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച 5376 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

 

UDATING,,………………….

error: Content is protected !!