അന്തർദേശീയം ഇന്ത്യ കേരളം

കേരളത്തിൽ നിർബന്ധിത കൊറന്റൈൻ 7 ദിവസമായി കുറച്ചത് പ്രവാസികൾക്ക് ആശ്വാസം

സംസ്ഥാന ഗവൺമെന്റ് വിവിധ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന പുതിയ നിയമമനുസരിച്ച് ഇനി മുതൽ കേരളത്തിൽ എത്തുന്നവർക്ക് നിർബന്ധിത കൊറന്റൈൻ 7 ദിവസം അനുഷ്ഠിച്ചാൽ മതി. ഇക്കാര്യം അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആശ്വാസമായി മാറുകയാണ്.

7 ദിവസം പൂർത്തിയാക്കുന്ന മുറക്ക് വീടിന് തൊട്ടടുത്തുള്ള സ്ഥലത്ത് നിന്ന് പി സി ആർ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവ് ആയാൽ പിന്നീട് ബാക്കിയുള്ള ദിവസങ്ങളിലെ നിർബന്ധിത കൊറന്റൈൻ അനുഷ്ഠിക്കേണ്ടതില്ല എന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ഇളവ്.

error: Content is protected !!