ഇന്ത്യ

കൊവിഡ് ബാധിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു.

റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. 65 വയസ്സായിരുന്നു. കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്സഭാംഗമാണ് സുരേഷ് അംഗദി. സെപ്തംബര്‍ 11നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. 2004 മുതല്‍ ബിജെപിയുടെ അംഗമായി ലോക്സഭയിലുണ്ട്.

 


	
error: Content is protected !!