കേരളം

മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു; ആറ് മണിക്ക് മന്ത്രി സ്വകാര്യ വാഹനത്തിലെത്തി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. രാവിലെ ആറ് മണിയോടെ മന്ത്രി കൊച്ചി എന്‍.ഐ.എ ഓഫീസില്‍ എത്തി. സ്വകാര്യ കാറിലാണ് അദ്ദേഹം എത്തിയത്.

ജലീലിന്റെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.

error: Content is protected !!