അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

DR Courier ൻ്റെ പുതുപുത്തൻ നിസ്സാൻ സണ്ണി കാർ സമ്മാനമായി നേടാനുള്ള അവസരം നാളെ കൂടി മാത്രം…

12 വർഷം പൂർത്തീകരിച്ചതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി DR Courier & Cargo നടത്തുന്ന ഗ്രാൻഡ് ലക്കി ഡ്രോ കോണ്ടെസ്റ്റ് ലെ സമ്മാനമായ പുതിയ നിസ്സാൻ സണ്ണി കാർ സ്വന്തമാക്കാനുള്ള അവസരം നാളെ അതായത് സെപ്റ്റംബർ 10 വരെ മാത്രം. ജൂൺ മാസം 16ന് ആരംഭിച്ച സമ്മാന പദ്ധതിയുടെ അവസാന ദിവസം ആണ് നാളെ.

DR Courier & Cargo യുടെ ബ്രാൻഡ് അംബാസിഡറായ മിഥുൻ രമേഷ് ഉദ്‌ഘാടനം നിർവഹിച്ച സമ്മാന പദ്ധതി ദുബായ് എക്കണോമിയുടെ അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. വളരെ കുറഞ്ഞ ചിലവിൽ വളരെ ഉത്തരവാദിത്വത്തോടെ സാധങ്ങൾ കൊറിയർ ആയും കാർഗോ ആയും എത്തിക്കുന്ന DR Courier & Cargo ഇതിനോടകം ആഗോളതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു സ്ഥാപനമാണ്.

DR Courier & Cargo യുടെ പന്ത്രണ്ടാം വാർഷികത്തിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ ഗ്രാൻഡ് ലക്കി ഡ്രോ കോണ്ടെസ്റ്റിൽ ആർക്കും പങ്കെടുക്കാവുന്നതാണ്. ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി കാർഗോയോ കൊറിയറോ ഒന്നും അയക്കേണ്ട ആവശ്യമില്ല. ഇതിൽ പങ്കെടുത്ത് നിസ്സാൻ സണ്ണി കാർ സമ്മാനമായി നേടുന്നതിന് ചെയ്യേണ്ടത് DR Courier & Cargo യുടെ www.drcourier.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് പേരും വിവരങ്ങളും നൽകി സൗജന്യമായി തന്നെ ആർക്കും പങ്കെടുക്കാവുന്നതാണ് .

ഇത്തരത്തിൽ സൗജന്യമായി തന്നെ ഒരു സമ്മാന പദ്ധതിയിൽ പങ്കെടുത്തുകൊണ്ട് കൊറിയർ, കാർഗോ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സേവന ദാതാവായ DR Courier & Cargo യുടെ അതി വിശിഷ്ട സമ്മാനമായ പുതിയ ഒരു നിസ്സാൻ സണ്ണി കാർ സ്വന്തമാക്കാനുള്ള അവസരം നാളെ , സെപ്റ്റംബർ 10 വരെ മാത്രം .

error: Content is protected !!