കേരളം ദുബായ് യാത്ര ഷാർജ

സാങ്കേതിക തകരാര്‍ മൂലം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി.

സാങ്കേതിക തകരാര്‍ മൂലം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് രാവിലെ 7.50ന് വിമാനം യാത്ര പുനരാരംഭിച്ചു. ഷാർജക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. പുലർച്ചെ 3.30ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. വിമാന ക്യാബിനിലെ മർദത്തിൽ വ്യതിയാനമുണ്ടായതാണ് കാരണം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് രാവിലെ 7.50ന് വിമാനം യാത്ര പുനരാരംഭിച്ചു.

error: Content is protected !!