അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ

#BREAKINGNEWS യുഎഇയിൽ ഇന്ന് 1070 പേർക്ക് രോഗമുക്തി / 1129 പുതിയ കോവിഡ് കേസുകൾ / 1 മരണം #OCTOBER_10

യുഎഇയിൽ ഇന്ന് 1129 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 1 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 1129 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 105133 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 1070 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 95973 ആയി.
യുഎഇയിൽ നിലവിൽ 8717 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.
ഇന്ന് സ്ഥിരീകരിച്ച 1 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 443 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!