അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ മാർച്ച് 1 നും ജൂലൈ 12 നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ ആയവർക്ക് ഇന്ന് മുതൽ പിഴ ചുമത്തും

യു എ ഇയിൽ മാർച്ച് 1 നും ജൂലൈ 12 നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ ആയവർക്ക് ഇന്ന് മുതൽ പിഴ ചുമത്തും.

മാർച്ച് ഒന്ന് മുതൽ ജൂലൈ 12 വരേയുള്ള സമയത്ത് വിസാ കാലാവധി കഴിഞ്ഞവർക്ക്‌ യു എ ഇ യിൽ നിന്ന് പിഴ കൂടാതെ പുതിയ വിസയിലേക്ക് മാറാനും പുതുക്കാനും റദ്ദാക്കാനും രാജ്യം വിടാനും വിസിറ്റ് വിസ എടുക്കാനും ഉള്ള അവസാനത്തെ ദിവസം ഇന്നാണ്. തന്നിരിക്കുന്ന സമയപരിധിക്ക് ശേഷം ഓവർസ്റ്റേ ആയവർക്ക് പിഴകൾ ബാധകമാകുമെന്ന് ആമെർ സെന്റർ ജീവനക്കാരും എമിറേറ്റിലെ കൺസൾട്ടൻറുകളും അറിയിച്ചു.

ആദ്യത്തെ ദിവസം 125 ദിർഹവും രണ്ടാം ദിവസം മുതൽ 25 ദിർഹവും അല്ലെങ്കിൽ കുടിയേറ്റ പിഴയായി നൽകേണ്ടി വരും.

error: Content is protected !!