ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തോടടുക്കുന്നു.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തോടടുക്കുന്നു.

ആകെ പോസിറ്റീവ് കേസുകൾ 69,79,423 ആയി. 24 മണിക്കൂറിനിടെ 73,272 പോസിറ്റീവ് കേസുകളും 926 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,07,450 ആയി. 883,185 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 85.8 ശതമാനമായി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണം 59,88,822 ആയി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുന്നത് രാജ്യത്തിന് ആശ്വാസമാകുന്നുണ്ട്. 1.53 ശതമാനമായി കുറഞ്ഞിരിക്കുകയാണ് മരണനിരക്ക്.

india covid count near 70 lakh

error: Content is protected !!