ഇന്ത്യ

മൻ കി ബാതിന്റെ എഴുപതാം എപ്പിസോഡ് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന് 11 മണിക്ക്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പരിപാടിയുടെ എഴുപതാമത്തെ എപ്പിസോഡാണ് ഇന്നത്തേത്.

രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ജനങ്ങളോട് വിശദീകരിക്കും. ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും മോദി നടത്തിയേക്കുമെന്നാണ് സൂചന.

error: Content is protected !!