അബൂദാബി

അബുദാബിയിൽ ബസുകൾക്ക് മാത്രമായുള്ള പാതകളിൽ മറ്റ്‌ വാഹനമോടിച്ചാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്.

അബുദാബി എമിറേറ്റിലെ ബസുകൾക്കായി നിശ്ചയിച്ചിട്ടുള്ള പാതകൾ ഉപയോഗിച്ചതായി കണ്ടെത്തിയ കാറുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും 400 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

കുറ്റവാളികളെ കണ്ടെത്തുന്നതിന് സ്മാർട്ട് ക്യാമറ നിരീക്ഷണത്തോടൊപ്പം ട്രാഫിക് പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു

error: Content is protected !!