ഷാർജ

ഷാർജയിൽ വിവിധ ദുരുപയോഗത്തിന് വിധേയരായ 1,279 കുട്ടികളെ ഏറ്റെടുത്തതായി ശിശുസംരക്ഷണ വകുപ്പ്

കഴിഞ്ഞ എട്ട് മാസത്തിനിടെ വിവിധ തരത്തിലുള്ള ദുരുപയോഗത്തിന് വിധേയരായ 1,279 കുട്ടികളെ ഷാർജയിലെ ശിശു സംരക്ഷണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഈ കുട്ടികൾക്ക് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ (എസ്എസ്എസ്ഡി) സംരക്ഷണയിൽ കുട്ടികൾക്ക് സുരക്ഷിതമായ പാർപ്പിടവും കൗൺസിലിംഗ് സെഷനുകളും ചികിത്സകളും നൽകിയിട്ടുണ്ട്.

എമിറേറ്റിലെ കുട്ടികൾ പഠിക്കാനും വളരാനും സ്നേഹപൂർവവും കരുതലോടെയുള്ളതുമായ അന്തരീക്ഷത്തിൽ വളരുന്നതിന് വകുപ്പ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് എസ്എസ്എസ്ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

error: Content is protected !!