അബൂദാബി

വരാനിരിക്കുന്ന അബുദാബിയിലെ ക്ഷേത്ര സ്ഥലം ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് നഹ്യാൻ പരിശോധന നടത്തി

അബുദാബി അബു മുറൈഖയിലെ ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ.

ക്ഷേത്രനിർമാണച്ചുമതലയുള്ള ബാപ്സ്‌ സന്യാസി ബ്രഹ്മവിഹാരി ദാസുമായി അൽ ഐനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് അബ്ദുല്ല കാര്യങ്ങൾ അന്വേഷിച്ചത്.

ഇന്ത്യ-യു.എ.ഇ. സൗഹൃദത്തിന്റെ അടിത്തറ ശക്തമാക്കുന്ന പ്രവർത്തനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 2022-ൽ ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൗരാണിക ശില്പകലകളുടെ സംഗമവേദിയെന്നതിലുപരി ആയിരക്കണക്കിന് വർഷങ്ങളിലേക്കുള്ള കലയുടെയും സംസ്‌കൃതിയുടെയും പുതിയ അധ്യായമാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്ന് ബ്രഹ്മവിഹാരി പറഞ്ഞു.

View this post on Instagram

A Dialogue on Harmony with HRH Sheikh Abdullah Bin Zayed Al Nahyan 12 October 2020 – Abu Dhabi, UAE. His Royal Highness Sheikh Abdullah Bin Zayed Al Nahyan, UAE's Minister of Foreign Affairs and International Cooperation met with Pujya Brahmavihari Swami of BAPS and HE Pavan Kapoor, the Ambassador of India for a special dialogue on global harmony, universal values and the historic BAPS Hindu Mandir upcoming in the UAE for the entire Hindu community. In these challenging times of the Covid Pandemic, such a project of global harmony will regenerate faith and hope, celebrating the unique friendship of India and the UAE and their dedication to progress and peace. In conclusion, while His Royal Highness thanked Swamiji for his spiritual love and prayers, Pujya Brahmavihari Swami expressed his deepest gratitude for the warm friendship and continued support extended by the Royal Leadership. On behalf of HH Mahant Swami Maharaj, an exquisite golden memento of the Mandir's Shikhar was gifted to His Highness. This one hour meeting lit by sunset in the deserts of Al Ain speaks volumes about The Crown Prince of Abu Dhabi, HRH Sheikh Mohammed Bin Zayed Al Nahyan's vision and commitment for a more inclusive, more peaceful and harmonious future.

A post shared by BAPS Hindu Mandir, Abu Dhabi (@abudhabimandir) on

error: Content is protected !!