കേരളം ചരമം ദുബായ്

അച്ഛനും മകനും തർക്കത്തിനിടെ മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

അച്ഛനും മകനും തർക്കത്തിനിടെ മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. കൊച്ചി വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണു തലക്ക് പരിക്കേറ്റ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് മദ്യപാനവുമായുണ്ടായ തര്‍ക്കത്തിനൊടുവിൽ അച്ഛനും മകനും പരസ്പരം വെട്ടിയത്. മരണപ്പെട്ട ഭരതന് വയറിലും നെഞ്ചിലുമാണ് കാര്യമായി വെട്ടേറ്റത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ന‍ടത്തി.

 

 

 

 

error: Content is protected !!