അജ്‌മാൻ ഷാർജ

ഷാർജ സഫാരി ഹൈപ്പർമാർക്കറ്റും ആർ കെ പൾസസ്‌ & സ്‌പൈസസും ചേർന്ന് നടത്തിയ പ്രമോഷന്റെ വിജയികളെ പ്രഖ്യാപിച്ചു.

ഷാർജ സഫാരി ഹൈപ്പർമാർക്കറ്റും ആർ കെ പൾസസ്‌ & സ്‌പൈസസും ചേർന്ന് നടത്തിയ പ്രമോഷന്റെ വിജയികളെ പ്രഖ്യാപിച്ചു. ടെലിവിഷൻ സെറ്റ് സ്വന്തമാക്കിയിരിക്കുന്നത് ഐദീൻ വിനു പെരിങ്കേലിനാണ്. വാഷിങ് മെഷീൻ ലഭിച്ചത് സിന്റോ തോമസിനാണ്. 500 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കിയത് രാംകുമാർ, ഉമർ ബിൻ ഹബീബ്, ഗോപാൽ ഗുരുന്ഖ്, മോനുഷ് ഗജേശ്വരൻ എന്നിവരാണ്. 3 ഗ്രാം സ്വർണം 2 പേർക്കാണ് ലഭിച്ചത്, ജൂലി ജോൺസണും നിവേദ് മോഹനും.

കഴിഞ്ഞ ദിവസം സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സഫാരിയുടെ റീറ്റെയ്‌ൽ ഡയറക്‌ടർ ബി. എം കാസിം, ബയിങ് മാനേജർ അജീഷ്, സെൻട്രൽ ബയിങ് മാനേജർ ബിജു, ആർ കെ പൾസസ്‌ & സ്‌പൈസസിന്റെ പ്രതിനിധി നദീർ അബ്‌ദുള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!