അജ്‌മാൻ കാലാവസ്ഥ ഷാർജ

യു എ ഇയിൽ പലയിടങ്ങളിലും മഴ

യു എ ഇയിൽ ഷാർജ, അജ്മാൻ, അൽ ഐൻ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു
ഇന്ന് ഞായറാഴ്ച വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിതമായ കനത്ത മഴ ലഭിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് അജ്മാൻ, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലാണ് മഴ പെയ്തത്.

അജ്മാനിൽ അൽ മനാമ ഭാഗത്തും ഷാർജയിലെ മാലിഹ, മാഡം ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. അൽ ഐനിലെ ഷിവാബ്, മസാക്കിൻ, അൽ ക്വയ പ്രദേശങ്ങളിലും നേരിയ മഴ ഉണ്ടായി.

error: Content is protected !!