അന്തർദേശീയം അര്ജന്റീന ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു 2 months ago ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. അർജൻ്റൈൻ മാധ്യമങ്ങളാണ് ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.60 വയസ്സായിരുന്നു.