Info

‘ഡൽഹി ചലോ’ : വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യ തലസ്ഥാനത്തേക്ക്

കേന്ദ്രസര്‍ക്കാറി​െന്‍റ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്‌​ വിവിധ സംസ്​ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്‌​’ മൂന്നാം ദിവസത്തിലേക്ക്​. സമരം അടിച്ചമര്‍ത്താന്‍ പൊലീസ്​ ശ്രമിക്കുന്ന​തിനെ തുടര്‍ന്ന്​ ​കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്​ എത്തുമെന്നാണ്​ വിവരം.

അരലക്ഷത്തോളം പേരാണ്​ നിലവില്‍ രാജ്യതലസ്​ഥാനത്തേക്ക്​ തിരിച്ചിരിക്കുന്നത്​. വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും കര്‍ഷകര്‍ക്ക്​ നേ​രെ ഗ്രനേഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും പൊലീസ്​ പ്രയോഗിച്ചിരുന്നു.

error: Content is protected !!