കേരളം ദുബായ് യാത്ര

കൊച്ചിൻ എയർപോർട്ടിൽ മൂന്നു കിലോ സ്വര്‍ണം പിടികൂടി

കൊച്ചിൻ എയർപോർട്ടിൽ മൂന്നു കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും വന്ന മൂന്നു വിമാനങ്ങളിലായി നിന്നെത്തിയ മൂന്ന് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണം ഒന്നര കോടിയോളം രൂപ വിലവരുന്നതാണ്.

error: Content is protected !!