അജ്‌മാൻ

നാല്പത്തിയൊമ്പതാമത് ദേശീയദിന ആഘോഷങ്ങളോട് അനുബന്ധിച്ചു വമ്പൻ ഓഫേർസ് പ്രഖ്യാപിച്ചു കൊണ്ട് അജ്മാനിലെ ഹാഷിം ഹൈപ്പർമാർക്കറ്റ്

ദേശീയദിന ആഘോഷങ്ങൾക്ക് മുന്നോടിയായി തന്നെ ഓഫറുകളുടെ ഉത്സവം തുടങ്ങുകയാണ് അജ്മാനിലെ ഹാഷിം ഹൈപ്പർമാർകെറ്റിൽ . 40 വർഷത്തെ വിശ്വാസ ചരിത്രം കുറിച്ച അജ്മാനിലെ ഹാഷിം ഹൈപ്പർമാർകെറ്റ് offers പൂർണ്ണമായും തങ്ങളുടെ ഉപഭോക്താക്കൾക്ക് UAE ദേശീയദിനം ഒരു അവിസ്മരണീയ ഉത്സവ അനുഭവം നൽകുന്ന തരത്തിൽ ആണ് അണി നിരത്തുന്നത് .

നാല് പതിറ്റാണ്ട് വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട്‌ തങ്ങളുടെ മുഖമുദ്രയായ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ നിരവധി സാധനങ്ങൾ 5 ദിർഹം , 10 ദിർഹം , 15 ദിർഹം , 20 ദിർഹം തുടങ്ങിയ പ്രത്യേകം പ്രത്യേകം വിലകളിൽ അതി വിശാലമായ sections അണിനിരത്തിക്കൊണ്ട് ആണ് ഇത്തവണത്തെ അജ്മാനിലെ ഹാഷിം ഹൈപ്പർമാർകെറ്റ് UAE ദേശീയദിന ആഘോഷങ്ങൾക്ക് മുന്നോടിയായി തന്നെ ഒരു ദേശീയ ഉത്സവമേളം സൃഷ്ടിക്കുന്നത് .

പരിപൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എല്ലാ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തിക്കൊണ്ടാണ് ഇത്തവണ തങ്ങളുടെ UAE ദേശീയ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് എന്ന് ഹാഷിം ഹൈപ്പർമാർകെറ്റ് മാനേജ്‌മന്റ് അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് 0561779055 എന്ന WhatsApp നമ്പറിലേക്ക് hi എന്ന് message അയക്കൂ . Offers നെ കുറിച്ച് കൂടുതൽ വിവരങ്ങൾ അത് വഴി ഹാഷിം hypermarket ൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്.

ഓഫർ അറിയാനായി ഹാഷിം ഹൈപ്പർമാർക്കറ്റ് ഫേസ്ബുക് പേജ് സന്ദർശിക്കൂ … https://www.facebook.com/hashimhyper/

 

 

error: Content is protected !!