ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കു കൂടി രോഗം / ആകെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. ഇതിനോടകം 84,28,410 പേര്‍ കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതില്‍ 44,807 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രോഗമുക്തി നേടിയത്.

error: Content is protected !!