ഇന്ത്യ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,376 പുതിയ കോവിഡ് കേസുകൾ കൂടി / നിലവിൽ ചികിത്സയിൽ 4.44 ലക്ഷം പേർ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 92.22 ലക്ഷമായി വര്‍ധിച്ചു.

4,44,746 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ 37,816 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 86,42,771 ആയി ഉയര്‍ന്നു.

error: Content is protected !!