അബുദാബിയിൽ വെള്ളിയാഴ്ച മിന സായിദ് ടവറുകൾ വിജയകരമായി തകർത്തതിനെ തുടർന്ന് ഇന്ന് ശനിയാഴ്ച രാവിലെ മിന സായിദ് പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ വീണ്ടും തുറന്നു.
മിന സായിദ് പ്രദേശത്തെ ഗതാഗത നിയന്ത്രണങ്ങൾ നീക്കിയതായും അബുദാബി മീഡിയ ഓഫീസ് ശനിയാഴ്ച ട്വീറ്റ് ചെയ്തു. ട്രാഫിക് വഴിതിരിച്ചുവിടലുകൾ ഒഴിവാക്കുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ നിലവിലുള്ള കടകളും മാർക്കറ്റുകളും തുടർന്നും പ്രവർത്തിക്കുമെന്നും മീഡിയ ഓഫീസ് അറിയിച്ചു.
Enabled by @AbuDhabiDMT, the Mina Zayed area has been made accessible to the public following the successful demolition of Mina Zayed Towers. pic.twitter.com/Sxw0WlYSC9
— مكتب أبوظبي الإعلامي (@admediaoffice) November 28, 2020