അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 1,252 പുതിയ കോവിഡ് കേസുകൾ / 741 പേർക്ക് രോഗമുക്തി / 2 മരണം

യുഎഇയിൽ ഇന്ന് 1,252 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 741 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 2 മരണം കൂടി രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,252 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 166,502 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 741 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 153,449 ആയി.

യുഎഇയിൽ നിലവിൽ 12,484 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 569 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!