യുഎ ഇ യുടെ ഓൺലൈൻ ഷോപ്പിംഗ് മാറുന്നതിങ്ങനെ
യുഎയിൽ ഷോപ്പിങ്ങിന്റെ രീതികൾ അതിവേഗം മാറുകയാണ്.ആഗ്രഹി ക്കുന്ന സാധനങ്ങൾ ഏറ്റവും ആദായകരമായ മാസത്തവണ വ്യവസ്ഥയിൽ സ്വന്തമാക്കുകയും മാർക്കറ്റിലെ ഏറ്റവും മികച്ച ഡിസ്കൗണ്ട് ഏർപ്പാടാക്കുകയും ചെയ്യുന്ന നവീന രീതിയാണ് ഇപ്പോൾ യുഎയിലെങ്ങും തരംഗമാകുന്നത് .വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്റെ നാലിലൊന്നു മാത്രം കൊടുത്താൽ ആഗ്രഹിക്കുന്ന സാധനം വീട്ടിലെത്തും.ഒപ്പം മാർക്കറ്റ് വിലയുടെ 30 ശതമാനവും 80 ശതമാനവും ഒക്കെ വിലക്കുറവ് കൂടിയാകുമ്പോൾ ചരിത്രം സ്വയം മാറ്റത്തിനു വിധേയമാവുക തന്നെയാണ്..
യുഎയിൽ കഴിയുന്ന ആർക്കാണ് ആപ്പിളിൻറെ 12 പ്രോ മാക്സ് മോഡൽ സ്വന്തമാക്കാൻ താല്പര്യമില്ലാത്തത് ?.പക്ഷെ എണ്ണായിരത്തിലധികം ദിർഹം കയ്യിൽ വേണ്ടേ?അതിന്റെ ഉത്തരമാണ് ഇനി പറയുന്നത്.ഏകദേശം 35 ശതമാനം ഡിസ്കൗണ്ടിൽ 1500 ദിർഹം മാത്രം കൊടുത്തു ഈ സ്വപ്ന ഫോണിന്റെ 512 ജിബി വേർഷൻ സ്വന്തമാക്കാൻ പറ്റുന്ന സംവിധാനം നമ്മുടെ വിരൽത്തുമ്പിലുണ്ട്.ഇങ്ങനെയാണ് യുഎയിലെ ഷോപ്പിങ്ങിന്റെ രീതിയും ഓൺലൈൻ പർച്ചെയ്സ് രീതികളും ഇ കോമേഴ്സ് കാര്യങ്ങളും ഒരു മാറ്റത്തിനു വിധേയമാകുന്നത്.മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, ആധുനിക സൗകര്യങ്ങളുള്ള ക്യാമറകൾ, ടെലിവിഷൻ സെറ്റുകൾ , ഹോം അപ്ലൈൻസെസുകൾ,കിച്ചൻ ഉപകരണങ്ങൾ തുടങ്ങിയവ കൂടാതെ വാച്ചുകളും ഫുട്വെയറും പെർഫ്യൂംസും ഭക്ഷ്യ വിഭവങ്ങളും ടോർച്ചും പവർ ബാങ്കും ഇസ്തിരിയും പ്രഷർ കുക്കറും മിക്സര് ഗ്രൈൻഡറുമെല്ലാം അവിശ്വസനീയമായ ഡിസ്കൗണ്ടിൽ ,അതും പണം മുടക്കാതെ ഇടപാടുകാരെ വിശ്വസിച്ചുകൊണ്ട് – തിക്കിത്തിരക്കിയുള്ള ക്യു നിൽക്കലിനൊന്നും വിധേയമാകാതെ അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പുതിയ ഷോപ്പിംഗ് രീതിയാണ് യുഎയിൽ ഇപ്പോൾ ഏറ്റവും പ്രിയങ്കരമായ ഷോപ്പിംഗ് രീതിയായി തരംഗം സൃഷ്ടിക്കുന്നത്. Shop now pay later എന്ന സ്ലോഗനുമായി മുന്നോട്ടു വരികയും പലിശ ഈടാക്കാതെ ലളിതമായ തവണ വ്യവസ്ഥയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഈ സംവിധാനം പ്രയോജനപ്പെടുതൻ ഞങ്ങൾ പരിചയപ്പെടുത്തുകയാണ് ourshopee.com
ഇ കോമേഴ്സ് രംഗത്ത് യുഎ ഇ നൽകുന്ന വിപ്ലവ പദ്ധതിയായി മാറിയിരിക്കുന്നു ourshopee.com.ഇപ്പറഞ്ഞ ഡിസ്കൗണ്ടുകൾക്കെല്ലാം പുറമെ ഓരോ ദിവസവും ourshopee.comഇന്റെ followers കാത്തിരിക്കുകയാണ് പ്രതിദിന സവിശേഷ ഡിസ്കൗണ്ട് ഡീലുകൾക്കായി .അത് സർപ്രൈസ് ആയിരിക്കും.ചില അത്യാവശ്യ സാധനങ്ങൾക്ക് സൂപ്പർ സേവർ പദ്ധതിയിലൂടെ തൊണ്ണൂറു ശതമാനം ഡിസ്കൗണ്ട് ഓഫർ ചെയ്തുകൊണ്ടാണ് അത്യാവശ്യ ഗ്രോസറി വസ്തുക്കൾ വീട്ടുപടിക്കലെത്തിക്കുന്നതു നമ്മുടെ ourshopee.com
പുതുവത്സരത്തെ വരവേൽക്കാൻ ബിസ്ക്കറ്റ് മുതൽ ഐഫോൺ 12 പ്രൊ മാക്സ് വരെ സജീകരിച്ചുകൊണ്ടു നമ്മുടെ ഓരോരുത്തരുടെയും ക്ലിക്കിനു കാത്തിരിക്കുകയാണ് ourshopee.com