fbpx
ഇന്ത്യ കേരളം ചരമം ദുബായ്

കണ്ണൂർ കാടാച്ചിറ സ്വദേശി ദുബായിൽ മരിച്ചു

കണ്ണൂർ കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ദുബായ് കരാമയിൽ ഹോട്ടൽ മാനേജരായ ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന

error: Content is protected !!