ദുബായ് വിനോദം

കോവിഡ് നിയമലംഘനങ്ങൾ ; ദുബായിലെ 3 വേദികൾക്ക് പിഴ ചുമത്തിയതായി ദുബായ് ടൂറിസം അതോറിറ്റി

കോവിഡ് നിയമങ്ങൾ പാലിക്കാത്തതിന് ദുബായിലെ മൂന്ന് വേദികൾക്ക് ദുബായ് ടൂറിസം പിഴ ചുമത്തിയതായി ഇന്ന് വ്യാഴാഴ്ച അറിയിച്ചു. പകർച്ചവ്യാധി പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിൽ മറ്റൊരു വേദിയിലെ പെർമിറ്റും താൽക്കാലികമായി നിർത്തിവെച്ചു.

എന്നിരുന്നാലും 109 വേദികൾ കോവിഡ് നിയമങ്ങൾ പാലിക്കുന്നതായി അതോറിറ്റി കണ്ടെത്തി.

error: Content is protected !!