ദുബായ് ബിസിനസ്സ്

കാർഗോ സേവന രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി DR Courier ന്റെ ഏറ്റവും പുതിയ ഓഫർ

വാലെന്റൈൻ ദിന സ്പെഷ്യൽ ഓഫർ എന്ന പേരിൽ ഇട്ടിരിക്കുന്ന DR Courier ന്റെ പുതിയ ഓഫർ ശ്രദ്ധേയമാകുന്നത് പ്രധാനമായും 3 കാര്യങ്ങൾ കൊണ്ടാണ്.

ഒന്ന് നമുക്ക് നാട്ടിൽ അയക്കേണ്ട gift ന്റെ തൂക്കം 5kg വരെ ആണെങ്കിൽ അത് മാത്രമായി തന്നെ നാട്ടിൽ അയക്കാൻ പറ്റും . മിനിമം 30 കിലോ വേണമെന്ന പരമ്പരാഗത കാർഗോ മാനദണ്ഡം പാലിക്കേണ്ട.

രണ്ടാമത്തെ കാര്യം ഈ ഓഫർ വഴി DR Courier & Cargo ചെയ്യുന്നത് expresss cargo സേവനം ആണ്, അതായത് വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് സാധനങ്ങൾ നാട്ടിൽ എത്തിക്കും.

മൂന്നാമത്തെ കാര്യം ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് വെറും 79 ദിർഹം മുടക്കിയാൽ മതി എന്നുള്ളതാണ്.

അങ്ങനെ വളരെ കുറഞ്ഞ ചിലവിൽ വളരെ വേഗത്തിൽ വളരെ വേണ്ടപ്പെട്ട കുറച്ചു സാധനങ്ങൾ മാത്രമായി അയക്കുന്നവരുടെ സൗകര്യാർദ്ധം അയക്കാൻ അവസരം ഒരുക്കിക്കൊണ്ടുള്ള DR Courier & Cargo യുടെ ഏറ്റവും പുതിയ ഓഫർ cargo സേവന രംഗത്ത് തന്നെ അക്ഷരാർത്ഥത്തിൽ വിപ്ലവകരമായ ഒരു സേവനത്തിന് മാതൃകയായി തീർന്നിരിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട toll free നമ്പർ : 8001005, വെബ് സൈറ്റ് : www.drcourier.ae

error: Content is protected !!