അജ്മാൻ ഹാബിറ്റാറ്റ് സ്കൂളുകളുടെ മാനേജിങ് ഡയറക്ടർ ഷംസു സമാൻറെ പിതാവ് സി. ടി. ജബ്ബാർ ഉസ്താദ് (81) മരണപ്പെട്ടു.
ദീർഘകാല അധ്യാപകനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലല സജീവ സാന്ദിധ്യമായിരുന്നു അദ്ദേഹം. കോഴിക്കോട് ‘മിംസ്’ ഹോസ്പിറ്റലിൽ ചികിൽസയിലായിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണപ്പെട്ടത്. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നെന്നു.
ഭാര്യ മറിയം, മക്കൾ ബദറു സമാൻ (ഖത്തർ), ഷംസു സമാൻ (യു.എ.ഇ), നസീം, അദീബ്, അമീൻ (ഖത്തർ), അനീസ്, നസീബ, മരുമകൻ അബ്ദു റഷീദ് കൊടു വള്ളി.
സഹോദരങ്ങൾ പരേതനായ മുഹമ്മദ് സിട്ടി, അഹമ്മദ് കുട്ടി സിട്ടി, ലത്തീഫ് ഉസ്താദ്, സിട്ടി അബ്ദു റെഹീം (ദയാപുരം), ഫാത്തിമ എടവണ്ണപ്പാറ.