കേരളം ചരമം ദുബായ്

സഫാരി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാൻ മടപ്പാട്ട് അബുബക്കർ സാഹിബിന്റെ സഹോദരനും ഓസ്കാർ അഡ്വെർടൈസിങ് കമ്പനിയുടെ പാർട്ട്ണറുമായ മടപ്പാട്ട് ഹംസ മരണപ്പെട്ടു

സഫാരി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ചെയർമാൻ മടപ്പാട്ട് അബുബക്കർ സാഹിബിന്റെ സഹോദരനും ഓസ്കാർ അഡ്വെർടൈസിങ് കമ്പനിയുടെ പാർട്ട്ണറുമായ മടപ്പാട്ട് ഹംസ മരണപ്പെട്ടു. 55 വയസ്സായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഖബറടക്കം രാവിലെ 10 മണിക്ക് കോടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.

error: Content is protected !!