ഇന്ത്യ ഷാർജ

ഷാർജ – ഡൽഹി വിമാന സർവീസുകൾക്ക് 300 ദിർഹം ഓഫറുമായി എയർ അറേബ്യ

ഷാർജ വിമാനക്കമ്പനിയായ എയർ അറേബ്യ 300 ദിർഹം വരെ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു. ഷാർജ – ഡൽഹി വിമാന സർവീസുകൾക്ക് 300 ദിർഹമാണ് നിലവിലെ നിരക്ക്.
ഈ ടിക്കറ്റ് ഓഫർ നേടാനായി Airarabia.com സന്ദർശിക്കുകയോ 06-5580000 എന്ന നമ്പറിലോ വിളിക്കാം

ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ ആഗോള കോവിഡ് കവറേജും എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!